മക്കൾ: ഷംന സക്കീർ, തസ്‌നീം ഫാറൂഖ്, നൗഫൽ, ഐഷ, സിയാദ്, ഹലീമ, ജലീൽ, ജുനൈദ്. മരുമക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് ഫാറൂഖ്, റിജ നൗഫൻ, ഫിറോസ്, മിസാജ്, നിഷാദ്, ഷിജു, റഷീദ്, ഫർസാന ജലീൽ.
അയ്യപ്പദാസ്
മൺവിള : അപർണയിൽ അയ്യപ്പദാസ് എൻ (80, റിട്ട. പി.ഡബ്‌ള്യു.ഡി എൻജി.) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ദീപ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് നേര്യമംഗലം), പരേതനായ അരുൺദാസ്, പ്രവീൺകുമാർ (ബംഗളൂരു). മരുമക്കൾ: സന്തോഷ് കുമാർ (എൻജി. കെ.എസ്.ഇ.ബി), ആശ പ്രവീൺ (ബംഗളൂരു). സഞ്ചയനം: 2ന് രാവിലെ 8.30ന്.
ഒാമനക്കുട്ടിഅമ്മ
വട്ടിയൂർക്കാവ് : വാഴോട്ടുകോണം, അശ്വതി ഭവനിൽ പരേതനായ ആർ. സതീന്ദ്രൻ നായരുടെ ഭാര്യ പി. ഒാമനക്കുട്ടിഅമ്മ (73) നിര്യാതയായി. മക്കൾ: ഹരികുമാർ, പരേതനായ രവികുമാർ, അശോകകുമാർ, ലതാകുമാരി, ലേഖകുമാരി, അനിൽകുമാർ. മരുമക്കൾ: അമ്മിണിക്കുട്ടി, വസന്തകുമാരി, ജയശ്രീ, പരേതനായ മോഹനൻ, പ്രഭാകരൻ നായർ, തുളസി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
ബാലകൃഷ്ണപിള്ള
കാട്ടാക്കട : കൊറ്റംപള്ളി സരസമംഗലം വീട്ടിൽ ബാലകൃഷ്ണപിള്ള (97) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: വിജയകുമാർ, ജയകുമാർ, ജ്യോതികുമാർ, ഹരികുമാർ, ഗോപകുമാർ. മരുമക്കൾ: സുമാനായർ, പ്രഭകുമാരി, ശ്രീകല, അനിതകുമാരി, ശ്രീകല പി. സഞ്ചയനം: 5ന് രാവിലെ 8ന്.