കഠിനംകുളം : സന്തോഷ് ഭവനിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ജഗദമ്മഅമ്മ ഡി. (83) നിര്യാതയായി. മകൻ: സന്തോഷ് കുമാർ. മരുമകൾ: വൃന്ദ സന്തോഷ്. സഞ്ചയനം: 3ന് രാവിലെ 8.30ന്.
പാർവ്വതി
തിരുവനന്തപുരം : ചെന്തിട്ട സ്ട്രീറ്റ് സി.ഡി.എൻ.ആർ.എ 14 , ടി.സി. 38/224 (2) ൽ വി. പാർവ്വതി (66) നിര്യാതയായി. ഭർത്താവ്: ദാമോധരൻ. മക്കൾ: സാംരാജ്, സാംപ്രശാന്ത്. മരുമക്കൾ: അശ്വതി, സൗഭാഗ്യ.