ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ ഇ.എസ്.ഐ ആശുപത്രിയിലാണ് എല്ലാവരും ചികിത്സയിലുള്ളത്.