nurse

മുംബയ്: മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. ഇതിനെത്തുർടന്ന് മലയാളികളായ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ഐസൊലേഷനിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഏതുജില്ലക്കാരിയാണ് നഴ്സ് എന്ന് വ്യക്തമല്ല.