തിരുവനന്തപുരം: പന്തളത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ വൈദ്യുതി ഉടമ വിച്ഛേദിച്ചു. 40 പേരാണ് ഇൗ വീട്ടിൽ താമസിക്കുന്നത്. വിവരമറിഞ്ഞ് പൊലീസും നഗര സഭാ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.