കല്ലമ്പലം:മണമ്പൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവവും അനുബന്ധ പരിപാടികളും കൊറോണ രോഗവ്യാപനത്തെ തുടർന്ന് ഒഴിവാക്കുകയും ഭക്തജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിയതായും ഭാരവാഹികൾ അറിയിച്ചു