കല്ലമ്പലം: നാവായിക്കുളം കടമ്പാട്ടുകോണം കൊല്ലവിളാകം വീട്ടിൽ സോമൻ ആശാരി (76) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഉഷ, സതി, ലത, ഉദയൻ.
ചിത്രം: സോമൻ ആശാരി