തിരുവനന്തപുരം : ഒ.രാജഗോപാൽ എം.എൽ.എ നിയമസഭാ അംഗം എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ഈ വിവരം അദ്ദേഹം സ്പീക്കർ ശ്രീരാമകൃഷ്ണനെ അറിയിച്ചിട്ടുണ്ട്.