വക്കം:വക്കം ഈച്ച വിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിൽ ഏപ്രിൽ 4 മുതൽ നടത്താനിരുന്ന ആയില്യ പൊങ്കാല, പുന:പ്രതിഷ്ടാ വാർഷികവും ഒഴിവാക്കി.പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രാചാരപ്രകാരമുള്ള ചsങ്ങുകൾ മാത്രമായി ചുരുക്കുകയാണന്ന് സെക്രട്ടറി ജി.രത്നാകരൻ അറിയിച്ചു.