ben

തിരുവനന്തപുരം: പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഇവിടെ ബംഗാൾ കോളനിയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കമ്യൂണിറ്റി കിച്ചൺവഴി കിട്ടിയ ഭക്ഷണം ആവശ്യത്തിന് തികഞ്ഞില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.


ഇന്നലെ കോട്ടയം പായിപ്പാട്ട് നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.