മുഖത്തല: കിഴവൂർ രേവതി നിവാസിൽ (ചെട്ടിയാന്റഴികം) ഭാസ്കരപിള്ള (66) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അഞ്ജലി, അഞ്ജു. മരുമക്കൾ: ഷിബു, ഗിത്തു. സഞ്ചയനം 2ന് രാവിലെ 7ന്.