നെയ്യാറ്റിൻകര :കൊറോണ വ്യാപനം തടയുവാനായി സഹകണ അസി.രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ മാസം നടത്താനിരുന്ന എല്ലാ എം.ഡി.എസ് ചിട്ടികളും മേയ് മാസം അതാത് തീയതികളിൽ നടത്തുന്നതാണെന്ന് നെയ്യാറ്റിൻകര താലൂക്ക് പ്രവാസി വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് അമരവിള സലീം അറിയിച്ചു.