തിരുവനന്തപുരം : ശംഖുമുഖം ആശാ ഹൗസിൽ പത്രോസ് പെരേര (90) നിര്യാതനായി. സംസ്‌ക്കാരം കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്നു.ഭാര്യ : മറിയം പത്രോസ് .മക്കൾ:സെലിൻ, ഹെയ്സൽ,ഏലിയാസ് പെരേര, ബാസി പെരേര, ആശ.
മരുമക്കൾ:ആന്റണി, അൽഫോൺസ്, ഗെറിഗോൺ, ഷൈനി, മെഗ്ലിൻ.