photo

മഹാദേവികാട് : അലിമുക്കിന് പടിഞ്ഞാറു തണ്ടാൻകാട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി.. മക്കൾ :സുമതി, ശ്യാമള, സുരൻ, ശശി, മോഹനൻ. മരുമക്കൾ :പരേതനായ ഭരതൻ, രമണപ്പൻ, സരോജിനി, ലീല, ശുഭ. സഞ്ചയനം 5ന് രാവിലെ 8ന്