മഠത്തിക്കോണം : മണ്ണാം വടക്ക് നിർമ്മാല്യത്തിൽ രാമചന്ദ്രൻ നായർ (65) നിര്യാതനായി. ഭാര്യ: ഡി. രാധ. മക്കൾ: രമ്യ ആർ, രാഹുൽ ആർ. മരുമക്കൾ: രജി കെ.ആർ, രാഖി ആർ.എസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
രാമചന്ദ്രൻ നായർ
കഴക്കൂട്ടം : പുത്തൻവീട്, കിഴക്കുംഭാഗം രാമചന്ദ്രൻനായർ ( 75, റിട്ട. ഹെൽത്ത് ഡി്പ്പാർട്ടുമെന്റ് ) നിര്യാതനായി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ആശ, സജീവ്.