shajahan

പൂജപ്പുര :നേതാജി റോഡ് ടി.സി 17/1641(1) നന്ദനത്തിൽ പരേതനായ പാളയം ഷെയ്ഖ് മദാറിന്റെ മകനും മുൻ മേയർ പാളയം അബുബക്കറിന്റെ അനന്തരവനുമായ ഷാജഹാൻ (55)നിര്യാതനായി. ഖബറടക്കം പാളയം ജുമാ മസ്ജിദിൽ നടന്നു
സഹോദരങ്ങൾ : നൂർജഹാൻ, സീനത്, സബീന.