കോവളം: വെള്ളാർ ബെഥേൽ ഭവനിൽ റിട്ട .കെ. എസ്. ആർ . ടി. സി ജീവനക്കാരൻ സി. വാവച്ചന്റെ ഭാര്യ റസ്സല്ലമ്മ (ബേബി-73) നിര്യാതയായി. മക്കൾ : ജയരാജൻ (കെ. എസ്.ആർ . ടി. സി), ജയറാണി. മരുമക്കൾ : ജോസഫ്, ഷീബാറാണി.