ബാലരാമപുരം: കൊറോണഭീതിയിൽ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ദേവസ്ഥാന ഭരണ നിയന്ത്രണത്തിൽ വരുന്ന അഗസ്ത്യാർസ്വാമിക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഗസ്ത്യാർ പൂജാ മഹോത്സവം ക്ഷേത്രതന്ത്രിയുമായി കൂടിയാലോചിച്ച് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.