a





വർക്കല: അയിരൂർ ഹിൽപാലസിൽ ബാലകൃഷ്ണന്റെ( റിട്ട. പ്രഥമാദ്ധ്യാപകൻ)
ഭാര്യ എൽ.സുമതി( 97) നിര്യാതയായി . മക്കൾ: ഹരിദാസ്, രാധാമണി, രാഗിണി,
രത്‌നമണി, മോഹൻദാസ്, രാജമണി, പരേതരായ രമണി, ദേവദാസ്. മരുമക്കൾ:
ഹേമലത, കുമാരി തങ്കം, സത്യശീലൻ, ജയകുമാരി, പരേതരായ ദേവരാജൻ,
സാരംഗദേവൻ, നിർമലചന്ദ്രൻ.