obit

തിരുവനന്തപുരം :ഒ.സി.ഡി മലബാർ പ്രോവിൻസ് അംഗവും അതിരമ്പുഴ കോട്ടയരികിൽ കുടുംബാംഗവുമായ ഫാ.മൈക്കിൾ കോട്ടയരികിൽ ഒ.സി.ഡി (77) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11.30ന് മൂവാറ്റുപുഴ ലിസ്യൂ സെന്റർ സെമിത്തേരിയിൽ. സഹോദരങ്ങൾ:സിസ്റ്റർ മേരി എസ്.എ.ബി.എസ്(മാമൂട് കോൺവെന്റ്), കെ.ജെ.ജോസഫ്(ബാബു), കെ.ജെ.സിറിയക്, ഗ്രേസി കല്ലേപ്പള്ളി(നഴ്‌സ്, ജർമനി) .