തിരുവനന്തപുരം : കണ്ണമ്മൂല, അറപ്പുര ലെയ്‌നിൽ ടി.സി. 95/2092 സോനവില്ലയിൽ ജെ. ജോൺ അബ്രു (75) നിര്യാതനായി. ഭാര്യ: ലില്ലി ജോൺ. മക്കൾ: ക്രിസ്റ്റീന ബെനഡിക്ട്, ഫെലിക്സ് ജോൺ. മരുമക്കൾ: ജി.കെ. ബെനഡിക്ട്, ലിൻഡ ഫെലിക്സ്. സംസ്കാരം: ഇന്ന് കുമാരപുരം ലിറ്റിൽ ഫ്ളവർ ചർച്ചിൽ.

കൃഷ്ണമ്മ

വാമനപുരം : കിഴക്കേപ്പുര വീട്ടിൽ പരേതനായ സുബ്രഹ്മണ്യ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ (80) നിര്യാതയായി. മക്കൾ: ബാബു (റിട്ട. എച്ച്.എം. ആലന്തറ), ഷീജ (ടീച്ചർ, ഗവ. എച്ച്.എസ്.എസ്. ഇളമ്പ), പരേതനായ സുരേഷ്. മരുമക്കൾ: രാജേശ്വരി (ഹെഡ് നഴ്സ്, ഗവ. സി.എ.സി, മണമ്പൂർ), സാജു (അഗ്രികൾച്ചറർ ഒാഫീസർ). സഞ്ചയനം: ഏപ്രിൽ 1ന് 9ന്.

രാധാമണി നായർ

ശ്രീകാര്യം: ചെറുവള്ളി ലെയ്‌നിൽ ജി.ആർ.എ സി 141ൽ രാധാമണി നായർ (70) നിര്യാതയായി. ഭർത്താവ്: എ.ആർ. നാരായണൻ നായർ. മക്കൾ: രാജ് കുമാർ, റജി കുമാർ, രജനി നായർ. മരുമക്കൾ: ആശ, സംഗീത, വിവേക്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.