കാട്ടാക്കട : തെക്കേവീട് ലെയ്ൻ, ആൽഫയിൽ ദാസ് കെ (66, റിട്ട. പ്രിൻസിപ്പൽ ഗവ. വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐ ചാലി) നിര്യാതനായി. ക്രിസ്റ്റൽ ലീല. (റിട്ട. അദ്ധ്യാപിക, എച്ച്.എസ്.എസ്. കുളത്തുമ്മൽ). മക്കൾ: അനുജ (ട്രഷറി), ബിനുജ (മൃഗസംരക്ഷണം), അബിജ. മരുമക്കൾ: അജിത് കുമാർ (ഗവ. സെക്രട്ടേറിയറ്റ്), ബിജു (കെ.എസ്.ആർ.ടി.സി), അലക്സ് (കെ.എസ്.എഫ്.ഇ).

ലീലഅമ്മ

മണകാട് : കിഴക്കേ കടവിളാകം വീട്ടിൽ പരേതനായ മണികണ്ഠൻ നായരുടെ ഭാര്യ ലീല അമ്മ (70) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകല, ശ്രീകുമാർ, ശ്രീദേവി, ശ്രീലേഖ. മരുമക്കൾ: ശ്രീകുമാരൻ നായർ, ഷാജി, പരേതനായ പ്രസാദ്, സന്തോഷ്. സഞ്ചയനം: 3ന് രാവിലെ 8ന്.

ദീനാൾ

നെയ്യാറ്റിൻകര : വഴുതൂർ, പന്തപ്ളാവിള വീട്ടിൽ ദീനാൾ (98) നിര്യാതയായി. മക്കൾ: ചന്ദ്രൻ, കുമാർ, ശ്യാമള.