lekshmanan-73

തഴവ: കുതിരപ്പന്തി വാലേൽ വീട്ടിൽ ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനിലാൽ, ശാലിനി, അനിൽകുമാർ, ധനുജ. മരുമക്കൾ: ബേബി, രാജു, സജിതി, പ്രസാദ്. സഞ്ചയനം 5ന് രാവിലെ 8ന്.