rajeswari

ബാലരാമപുരം: കിടാരക്കുഴി കിടങ്കിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജേശ്വരി (69) നിര്യാതയായി.മക്കൾ: ബിന്ദു, ഇന്ദു, സിന്ധു, വിശ്വൻ റാവു. മരുമക്കൾ: മനു, പരേതനായ സുരേന്ദ്രൻ, ജോണി, ശുഭ. മരണാനന്തരചടങ്ങ് 2ന് സിസിലിപുരം തൈ വിളാകം നാഗമഠത്ത് മകന്റെ വസതിയിൽ.