pankajakshiamma-78

ആലുവ: എടത്തല പാറയിൽവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പങ്കജാക്ഷിഅമ്മ (78) നിര്യാതയായി. മക്കൾ: ദേവാനന്ദൻ, അനിൽകുമാർ, രാജേന്ദ്രകുമാർ. മരുമക്കൾ: വിജയലക്ഷ്മി, അനിത, സുനന്ദ.