പുനലൂർ: വിളക്കുവെട്ടം ആലയിൽ വീട്ടിൽ സൗദാമിനി (67) നിര്യാതയായി. മകൾ: ജ്യോതി. മരുമകൻ: മാരിയപ്പൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.