ബാലരാമപുരം:സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത് പൊതുജനങ്ങളും സ്ഥാപനങ്ങളും നൽകുന്ന സഹായത്തിലൂടെ ആയതിനാൽ ഗ്രാമപഞ്ചായത്തുക്കളുടെ നേത്യത്യത്വത്തിൽ നടക്കുന്ന ഈ സംരംഭം വിജയകരമാക്കുവാൻ പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.