ആര്യനാട്: എരുമോട് പരമേശ്വര മന്ദിരത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ(85)നിര്യാതയായി.മക്കൾ:ഇന്ദിരഅമ്മ(റിട്ട.അദ്ധ്യാപിക),രാമചന്ദ്രൻ നായർ(കോ ഓപ്പറേറ്റീവ് കോളേജ് തിരുവനന്തപുരം),പരേതനായ ശ്രീകണ്ഠൻ നായർ(ഗൾഫ്),മുരളീധരൻ നായർ(റിട്ട.സിറ്റി റേഷനിംഗ് ഓഫീസർ).മരുമക്കൾ:പരേതനായ വിശ്വനാഥൻ നായർ,ഗിരിജാദേവി,ജീനാ ഗോപിനാഥ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.