കോവളം:കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെ കുടിവെള്ളമില്ലാതെ പയറ്റുവിള പൊറ്റയിൽ ലക്ഷം വീട്ടിലെ പ്രദേശവാസികൾ ബുദ്ധിമുട്ടുന്നതായി ഭാരതീയ ദളിത് കോൺഗ്രസ് (ഐ) സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശിധരൻ ആവശ്യപ്പെട്ടു.