ravindran

കുറ്റിച്ചൽ: പുള്ളോട്ടുകോണം ശാലിനി ഭവനിൽ രവീന്ദ്രൻ(72)നിര്യാതനായി.ഭാര്യ:പരേതയായ സുമംഗല.മക്കൾ:അനിൽകുമാർ,സുനിൽ.മരുമക്കൾ:മഞ്ചു,ശാലിനി.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.