fathima

തിരുവനന്തപുരം:പെരുമാതുറ പണ്ടകശാല മണക്കാട്ടുവിളാകം വീട്ടിൽ ഫാത്തിമാബീവി (89) നിര്യാതയായി. കബറടക്കം പെരുമാതുറ വലിയപള്ളിയിൽ നടന്നു. മക്കൾ:സലീം, ഫസീല,നൗഷാദ് .