gopalakurup

മടവൂർ:ചാലാംകോണം ഗോകുലത്തിൽ (ചീനിവിള) പി. ഗോപാലക്കുറുപ്പ് (78) നിര്യാതനായി . മടവൂർ എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്‌കൂളിലെ റിട്ട.അദ്ധ്യാപകനാണ്. മടവൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം,ചാലാംകോണം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ചാലാംകോണം ദേവീക്ഷേത്ര സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: കെ.സുശീലാമ്മ (റിട്ട.അദ്ധ്യാപിക, ദേവസ്വം ബോർഡ് ഹൈസ്‌കൂൾ, വാമനപുരം)
മക്കൾ: ജി.എസ്.സിന്ധു, ജി.എസ്.സുനിൽരാജ് (അദ്ധ്യാപകൻ, എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്‌കൂൾ,മടവൂർ)
മരുമക്കൾ:ആർ.രാധാകൃഷ്ണൻ (അദ്ധ്യാപകൻ, മാർത്താണ്ഡംകര യു.പി.സ്‌കൂൾ), സൗമിനി ആർ.ഐ (അദ്ധ്യാപിക, ജനതാ ഹയർ സെക്കന്ററി സ്‌കൂൾ, തേമ്പാമ്മൂട് )സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8ന്‌.