വെള്ളനാട്: തുമ്പറത്തലക്കൽ ദീപു നിവാസിൽ പരേതനായ കേശവൻ നായരുടെ ഭാര്യ തങ്കമ്മ (78)നിര്യാതയായി.മക്കൾ: കെ.സുരേന്ദ്രൻ നായർ,കെ.ഗിരീഷ് കുമാർ.മരുമക്കൾ:ഉഷാകുമാരി, പുഷ്പകുമാരി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.