കഠിനംകുളം : ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ അംബുജാക്ഷി (90) നിര്യാതയായി. സഞ്ചയനം : 4 നു രാവിലെ 8 ന്. ഫോൺ : 9946796218.
കെ. ജനാർദ്ദനൻ നായർ
നിലമാമൂട് : നാറാണി അജി ബീനാസദനത്തിൽ കെ. ജനാർദ്ദനൻ നായർ (79) നിര്യാതനായി. ഭാര്യ : ബി. ഗൗരികുഞ്ഞ്. മക്കൾ : അജിത, ബീന, അനിൽകുമാർ. മരുമക്കൾ : നാഗപ്പൻ നായർ, അനിൽകുമാർ, ലത. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.
സുഭാഷിണി
മരുത്തടി : ശ്രീവിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുഭാഷിണി (83) നിര്യാതയായി. മക്കൾ : പരേതനായ ശാന്തകുമാർ, ശ്രീകുമാർ, പ്രസന്നകുമാർ, അനിൽകുമാർ, സുനിൽകുമാർ, ബൈജു. മരുമക്കൾ : താര, അമ്പിളി, ഷീജ, സിന്ധു, ലിബി, ജയലക്ഷ്മി.
നാരായണൻ നായർ
മഠത്തിക്കോണം : കുഴയ്ക്കാട് കല്ലംചേരി വീട്ടിൽ നാരായണൻ നായർ (63) നിര്യാതനായി. ഭാര്യ : ജി. നളിനകുമാരി. മക്കൾ : ആഷിഷ്.എൻ, അശ്വതി.എൻ. മരുമക്കൾ : സുകന്യ, പരേതനായ ജയചന്ദ്രൻ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്. ഫോൺ : 9746839543.