muhammadhaji

വിതുര: തൊളിക്കോട് തേവൻപാറ വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെയും പാറയിൽ അസുമാ ബീവിയുടെയും മകൻ മുഹമ്മദ് ഷാജി (വിളയിൽ റാഫി - 58) അബുദാബിയിൽ ഹൃദയ സ്തംഭനംമൂലം മരിച്ചു.. അബുദാബി ബനിയാസിൽ ഖബറടക്കി.ഭാര്യ മാജിദ. മക്കൾ: അൽ അസ്‌ജിത്,അൽ അമീൻ (ഇരുവരും അബുദാബി) . ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം ഖാൻ പാറയിൽ സഹോദരനാണ്.