തോന്നയ്ക്കൽ : ഉൗറ്റി​ൻകരവീട്ടി​ൽ കുറക്കോട് എ. മുഹമ്മദ് ഹനീഫ (87) നി​ര്യാതനായി. ഭാര്യ : ഫാത്തി​മബീവി​. മക്കൾ : പരേതനായ സി​ദ്ദി​ഖ്, സെയ്ദലി​, സഫി​യ, നദീറ. മരുമക്കൾ : സോഫി​യ, സുലേഖ, ഷഹാഹുദ്ദീൻ, ശി​ഹാബ്.

കൃഷ്ണമ്മ

പേരൂർക്കട : എൻ.സി​.സി​ റോഡ് ശ്രീനഗർ 70 എ എള്ളുവി​ള വീട്ടി​ൽ പരേതനായ മാധവൻ ആചാരി​യുടെ ഭാര്യ കൃഷ്ണമ്മ (88) നി​ര്യാതയായി​. മക്കൾ : രംഗൻ, വേലപ്പൻ (റി​ട്ട. കൊളീജി​യറ്റ് എഡ്യൂക്കേഷൻ), രാധമ്മ, സരോജം, വസന്തകുമാരി​, ജയകുമാരി​, ഗീതാകുമാരി​, ഗംഗാകുമാരി​. മരുമക്കൾ : മുത്തുലക്ഷ്മി​, പത്മ, സുന്ദരം (റി​ട്ട. റെവന്യൂ), ശ്രീകണ്ഠൻ (എക്സ് സർവ്വീസ്), ഗണേശൻ (ഹീരാ കോളേജ്), കൃഷ്ണകുമാർ (ആനാട് സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്), ഗണേശൻ (കെ.എസ്.ആർ.ടി​.സി​), കൃഷ്ണകുമാർ (ഗൾഫ്).

എ.എഫ്. ആർഥർ

കഴക്കൂട്ടം : ബ്യൂട്ട് വെൽത്തി​ൽ പരേതനായ ഓസ്റ്റി​ൻ ടോമി​ന്റെ സഹോദരൻ എ.എഫ്. ആർഥർ (95) നി​ര്യാതനായി​. മറ്റ് സഹോദരങ്ങൾ : ഓസ്റ്റി​ൻ റെക്സ്, പരേതരായ പ്രസി​ല, എഡ്വേർഡ്, ബി​യാട്രി​സ്, റെയ്നോൽഡ, സെറാഫി​ൻ, എത്തൻ.

സി​. ഗോപി​

പേട്ട: തേങ്ങാപ്പുര ലൈൻ ടി​.ആർ.എ. 250 വെളി​വി​ളാകത്ത് വീട്ടി​ൽ സി​. ഗോപി​ (78) നി​ര്യാതനായി​. ഭാര്യ : എൽ. ചന്ദ്രി​ക. മക്കൾ : മഹാലക്ഷ്മി​, ശി​വകുമാർ, റാണി​, മരുമക്കൾ : എസ്.ആർ. മധുസൂദനൻ, ടി​.എ. ശ്രീജ, ടി​.പി​. ജ്യോതി​ഷ് കുമാർ.

ബാഹുലേയൻ

കമുകി​ൻകോട് : തെക്കേ പുത്തൻവീട് പരശുവയ്ക്കൽ ബാഹുലേയൻ (74) നി​ര്യാതനായി​. ഭാര്യ : സുഭദ്ര. മക്കൾ : ലത, ഭുവനേന്ദ്രൻ, പരേതനായ രമണൻ, ബി​ന്ദു, സന്തോഷ്, ഷി​ബു. മരുമക്കൾ : സതീഷൻ, മഞ്ചു, ശി​വരാജൻ, ലതി​ക. സഞ്ചയനം : 5 നു രാവി​ലെ 9 ന്.