ratnan-82

പറവൂർ: മൂത്തകുന്നം ചന്ദ്രശേരിൽ സി.എം. രത്‌നൻ (82 - മൂത്തകുന്നം പ്രവീൺ ഹാൾ ഉടമ) നിര്യാതനായി. ഭാര്യ: ഷാലിനി. മക്കൾ: ദിബിത, ദീപ്ത, ദിവ്യ. മരുമക്കൾ: വിനോദ് (യു.എസ്.എ), ഷിബു (ബി.പി.സി.എൽ), അജീഷ് (ഖത്തർ).