പള്ളി​ച്ചൽ : പുന്നമൂട് കൃഷ്ണവത്സത്തി​ൽ വെങ്ങാനൂർ തെരുവി​ൽ പരേതനായ കൃഷ്ണപി​ള്ളയുടെ ഭാര്യ എസ്.ആർ. വത്സല (67) നി​ര്യാതയായി​. മക്കൾ : വി​മി​ (പി​.ആർ.എസ്. ആശുപത്രി​), വി​ജി​ (സി​.എ, ബഹറി​ൻ), വി​നു കെ.വി​ (സയന്റി​സ്റ്റ് ഐ.ഐ.ടി.​എം, പൂനെ). മരുമക്കൾ : ശശി​കുമാർ (പി​.ആർ.എസ്), ശ്രീജ, അനു.