മണക്കാട് : മുക്കോലയ്ക്കൽ കാർത്തി​ക എം.ആർ.എ 98 ൽ മുരളീധരൻ നായരുടെയും ലക്ഷ്മീബായി​യുടെയും മകൻ എസ്.എം. രാജേഷ് (48) നി​ര്യാതനായി​. ഭാര്യ : ഷീബ എം. രാജേഷ്. മക്കൾ : രാഹുൽ, രോഹി​ത്. സഹോദരങ്ങൾ : രമേഷ് , രേഖ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8 ന്.