അമ്പലവയൽ: ചീങ്ങവല്ലം പറമ്പിൽ പുരക്കൽ വാസു (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുജിത (അമ്പലവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ). മക്കൾ: വിനയ, വിശാൽ.