elikutty
ഏലിക്കുട്ടി

കൽപ്പറ്റ: പരേതനായ സി.ഒ. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. റാന്നി ചെറിയ തോട്ടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് റാന്നി അയിത്തല സെന്റ് കുര്യാക്കോസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.

മക്കൾ: സി.എം. സണ്ണി (ചെറിയതോട്ടം ഗ്യാസ് ഏജൻസി ഉടമ), സി.എം. മോഹൻ, സാലി, മോളി, ജെസി. മരുമക്കൾ: തോമസ് ഇടിക്കുള, മാത്യു ചാക്കോ, എബ്രഹാം കെ. ജോർജ്ജ്, ലിസി, സെൽമ.