പൂതാടി: നെല്ലിക്കര പരേതനായ മലയിൽ പുത്തൻപുരയിൽ കൃഷ്ണന്റെ ഭാര്യ പത്മാവതി (82) നിര്യാതയായി. മക്കൾ: തങ്കപ്പൻ, ശിവൻ. മരുമക്കൾ: ബിജി, പരേതയായ രാധ. സംസ്‌കാരം ഇന്ന് രാവിലെ 10 ന്.