kunhikannan
കെ.കുഞ്ഞിക്കണ്ണൻ


മാനന്തവാടി: ഒണ്ടയങ്ങാടി കിഴക്കയിൽ വീട്ടിൽ കെ.കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: കെ.കെ.സുരേഷ് ബാബു, കെ.കെ.രമേഷ്, ശ്രീലത, സുധ. മരുമക്കൾ: പ്രമീള, വിനീത, ബാലൻ, ശശി.