അമ്പലവയൽ: മാങ്കൊമ്പ് കോണത്ത് പുത്തൻവീട് രവീന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവില 11 ന് വിട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മകൻ: വിഷ്ണു.