nabeesa
നബീസ

മേപ്പാടി: കാപ്പംകൊല്ലി അംബർല വളവിലെ മാട്ടുമ്മൽ സുബൈറിന്റെ ഭാര്യ നബീസ (58) നിര്യാതയായി. മക്കൾ: മുനിഫർ, നസ്രിയ, പരേതനായ ജംഷീർ.മരുമക്കൾ: സലാം, റംഷിദ.