kunjali
കുഞ്ഞാളി

സുൽത്താൻ ബത്തേരി: കോളിയാടി കാഞ്ഞിരക്കോട്ടിൽ കൊച്ചോലിന്റെ ഭാര്യ കുഞ്ഞാളി (77) നിര്യാതയായി. മക്കൾ: കെ.കെ.സുരേന്ദ്രൻ (റിട്ട.ഡയറ്റ് അദ്ധ്യാപകൻ,വയനാട്), പ്രേമചന്ദ്രൻ, ബേബി ലത (മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം), ശ്രീകുമാർ. മരുമക്കൾ : ബേബി ഉഷ, ഗീത, സുരേഷ്, ചന്ദ്രിക. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.