മാനന്തവാടി: പേരിയയിലെ ആദ്യകാല വ്യാപാരി അമ്പിലാതി യൂസഫ് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷാഹിദ, റസീന, ഇബ്രാഹിം, റാഷിദ്. മരുമക്കൾ: അലി, ജമാൽ, ഫിദ, സുൽഫത്ത്.