narayani

തരുവണ: കുറുന്തോലുമ്മൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വി.കെ.നാരായണി നേത്യാർ (105) നിര്യാതയായി. മക്കൾ: പരേതനായ വി.കെ.അനന്തൻ നായർ (റിട്ട.പോസ്റ്റ്മാസ്റ്റർ) പരേതനായ വി.കെ.കുമാരൻ നായർ (റിട്ട. റവന്യു ഇൻസ്‌പെക്ടർ), വി.കെ.ദാമോദരൻ നായർ (റിട്ട.വില്ലേജ് ഓഫീസർ), വി.കെ.വത്സല (റിട്ട.അങ്കണവാടി അദ്ധ്യാപിക), വി.കെ.വിജയൻ (റിട്ട.പ്രിൻസിപ്പൽ,​ ജി.എച്ച്.എസ്.എസ് വെള്ളമുണ്ട), വി.കെ.രമാഭായി (റിട്ട.അങ്കണവാടി അദ്ധ്യാപിക), വി.കെ.വാസു (റിട്ട.പ്രിൻസിപ്പൽ,​ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ).
മരുമക്കൾ: പരേതയായ പത്മാവതി അമ്മ, യശോദ, ലളിത, വസന്ത, പരേതനായ ഗോവിന്ദൻ നായർ, എ.കെ.പൊന്നു നമ്പ്യാർ, പ്രേമലത (അദ്ധ്യാപിക,​ എ.യു.പി എസ്. വെള്ളമുണ്ട).
സഞ്ചയനം വെള്ളിയാഴ്ച.