മീനങ്ങാടി: ചെണ്ടക്കുനി വേങ്ങനിൽകുന്നിൽ ഫിലിപ്പ് (82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. (റിട്ട.അദ്ധ്യാപിക). മക്കൾ: ജോർജ്ജ് ഫിലിപ്പ്, ഷൈലജ പോൾ (അദ്ധ്യാപകൻ, സി.എ.എസ് എച്ച് എസ് എസ്, അരപ്പറ്റ), ഷൈനി ടെറൻസ്. മരുമക്കൾ: പോൾ ഫ്രാൻസിസ്, ടെറൻസ്, ജലജ ജോർജ്ജ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാര്യമ്പാടി സെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ.