സുൽത്താൻ ബത്തേരി: നമ്പ്യാർകുന്ന് കല്ലൂർ വീട്ടിൽ രംഗനാഥൻ നമ്പൂതിരിയുടെ ഭാര്യ വിജയലക്ഷ്മി (70) നിര്യാതയായി. മക്കൾ: ഗീത, രമേഷ്. മരുമകൻ: ബാലസുബ്രഹ്മണ്യ ഭട്ട് (ബത്തേരി തലച്ചിലൻ ക്ഷേത്ര മേൽശാന്തി ).